പട്ടാമ്പി: വിളയൂർ ചേർക്കതൊടി സുഭദ്ര പെരുമ്പ്രനെസ്യാർ (84) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, മുരളീധരൻ, ജയപ്രകാശ്, നിർമല, പ്രമീള, ഹരിദാസ്, സ്മിത. മരുമക്കൾ: ലക്ഷ്മി ദേവി, പ്രിയ, ഉദയൻ, മാധവനുണ്ണി, പരേതനായ ഉണ്ണികൃഷ്ണൻ.