ചെർപ്പുളശ്ശേരി: നെല്ലായ പുലക്കാട് അയ്യരുതോടി പരേതനായ കൃഷ്ണൻകുട്ടി പണിക്കരുടെ ഭാര്യ പരിചിക്കട ജാനകി അമ്മ (87) നിര്യാതയായി. മക്കൾ: ഇന്ദിര, രാമദാസൻ, ഗിരിജ, മുരളീധരൻ, കൃഷ്ണദാസൻ, വിജയലക്ഷ്മി. മരുമക്കൾ: ലത, ഗോപാലകൃഷ്ണൻ, സുമ, മിനി, രാജഗോപാൽ, പരേതനായ കൃഷ്ണകുമാർ.