തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം കോഴിശ്ശേരി വീട്ടിൽ പാറുക്കുട്ടി (78) നിര്യാതനായി. ഭർത്താവ്: കൊപ്പുന്നി മൂത്താൻ. മക്കൾ: രമണി, ശാന്ത, വിജയൻ, പരേതനായ രാമൻകുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.