കല്പകഞ്ചേരി: ചെറവന്നൂർ മൂത്താട്ട് നാരായണൻ (74) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രീതി, പ്രീന, റീന. മരുമക്കൾ: ചന്ദ്രൻ, അരവിന്ദാക്ഷൻ, ഗിരീഷ്.