മഞ്ചേരി: കോവിലകംകുണ്ട് പരേതനായ ഗോപാലെൻറ ഭാര്യ വടക്കേതൊടി വീട്ടിൽ കെ.സി. തങ്കമണി (71) നിര്യാതയായി. മക്കൾ: പ്രീതി, പ്രദീപ് (സിവിൽ സപ്ലൈ ഓഫിസ്), പ്രസീത, പ്രവീണ. മരുമക്കൾ: ബാലൻ, സുബ്രഹ്മണ്യൻ, വേണു, ബിന്ദു (അധ്യാപിക, മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ).