കീഴുപറമ്പ്: പത്തനാപുരം കുഞ്ഞൻപടിയിൽ മണ്ണൻപറമ്പൻ മുജീബുറഹ്മാെൻറ മകൾ ആയിഷ ഷദ (ഏഴ്) നിര്യാതയായി. മാതാവ്: സാജിദ. സഹോദരങ്ങൾ: സഹദ്, ഷിഹാൻ.