തിരൂരങ്ങാടി: മമ്പുറം സ്വദേശി പരേതനായ വരമ്പനാലുങ്ങൽ സൂപ്പിയുടെ മകൻ മുഹമ്മദലി (55) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാബിറ, മുബഷിറ, ഷാഹിദ്, ഷാനിദ്. മരുമകൾ: റഫീഖ് മമ്പുറം, ഷബീറലി കരുമ്പിൽ.