എടവണ്ണ: ചെമ്പക്കുത്തിലെ പരേതനായ നാഗേരി കുഞ്ഞറമുവിെൻറ ഭാര്യ ആമിന (96) നിര്യാതയായി. മക്കൾ: അബൂബക്കർ, നഫീസ, ഫാത്തിമ, സൈനബ, ഖദീജ, സഫിയ, പരേതനായ മുഹമ്മദലി. മരുമക്കൾ: അവറാൻ (കോട്ടാല), ഉസ്മാൻ (പന്തലിങ്ങൽ), മുഹമ്മദ് (വഴിക്കടവ്), ഖദീജ (അരീക്കോട്), ആയിശ (മലപ്പുറം), പരേതരായ കുഞ്ഞഹമ്മദ്ക്കുട്ടി (ചെമ്പക്കുഞ്ഞ്), മുഹമ്മദ് (മോങ്ങം).