കാളികാവ്: നരിയക്കംപൊയിലിലെ പരേതനായ എരൂത്ത് അബൂബക്കറിെൻറ ഭാര്യ പാത്തുമ്മ (74) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഖദീജ, ജമീല. മരുമക്കൾ: ഉമ്മുസൽമ, കുരിക്കൾ മാനു, അബ്ദുസ്സലാം.