തിരൂരങ്ങാടി: പരേതനായ കൊഴപ്പ കോലോത്ത് മൊയ്തീൻ കുട്ടിയുടെ മകൻ ഹംസക്കുട്ടി (56) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി അംഗവും ചുള്ളിപ്പാറ പ്രാദേശിക അമീറും തബ്ലീഗുൽ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറിയും തിരുവനന്തപുരം പേട്ട കൊല്ലം ആഴൂർ ബെസ്റ്റ് ബേക്കറി ഉടമയുമായിരുന്നു. മാതാവ്: പരേതയായ കുഞ്ഞീമ കുട്ടി. ഭാര്യ: സുരയ്യ (കൊടിഞ്ഞി). മക്കൾ: നാദിർ സമാൻ, ജുമൈലത്ത്. മരുമക്കൾ: ഷാദിയ ചെമ്മങ്കടവ്, റിയാസ് തോട്ടശ്ശേരിയറ (ജിസാൻ). സഹോദരങ്ങൾ: അലവി (കോഴിച്ചെന), അബൂബക്കര്‍, കോയക്കുട്ടി, അബ്ദുറഹ്മാന്, അവ്വാഹുമ്മ, പാത്തുമ്മു.