മുണ്ടൂർ: നൊച്ചുപുള്ളി ആനപ്പാറ എ.പി. സുന്ദരൻ അധികാരി (88) നിര്യാതനായി. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ ലക്ഷ്മണൻ, അപ്പുക്കുട്ടൻ, സഹദേവൻ.