ആലത്തൂർ: കാട്ടുശ്ശേരി നരിയംപറമ്പ് ഗീത നിവാസിൽ മാണിക്കെൻറ ഭാര്യ സുകുമാരി (72) നിര്യാതയായി. മക്കൾ: ഗീത, സബിത. മരുമക്കൾ: വിനോദ് പണ്ഡിറ്റ്, കൃഷ്ണപ്രസാദ്.