മുതലമട: പാപ്പാൻ ചള്ളയിൽ പരേതനായ ചെല്ലെൻറ ഭാര്യ കുഞ്ച (85) നിര്യാതയായി. മക്കൾ: ഷൺമുഖൻ, ചിദംബരൻ, പെട്ട, സരോജനി, കോമളം. മരുമക്കൾ: ലീല, കുമാരി.