കേരളശേരി: കുണ്ടളശേരി മുണ്ടോർക്കര മന എം.കെ. നീലകണ്ഠൻ നമ്പൂതിരി (80) നിര്യാതനായി. കോങ്ങാട് കെ.പി.ആർ.പി ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: ശ്രീദേവി (റിട്ട. അധ്യാപിക, ഹൈസ്കൂൾ കേരളശേരി). മക്കൾ: ഉണ്ണികൃഷ്ണൻ (സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ചെന്നൈ), ഗീത (അധ്യാപിക, യു.പി സ്കൂൾ പുതുപ്പരിയാരം). മരുമക്കൾ: അശ്വതി (അധ്യാപിക, കെ.പി.ആർ.പി ഹൈസ്കൂൾ), ഡോ. ജയൻ (കാറൽമണ്ണ). സഹോദരങ്ങൾ: കേശവൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ലീല അന്തർജനം, പരേതനായ ശങ്കരൻ നമ്പൂതിരി.