വടക്കഞ്ചേരി: പുതുക്കോട് ചെറുകാഞ്ഞിരക്കോട് പരേതനായ ആശാരി മണിയുടെ മകൻ എം. രാധാകൃഷ്ണൻ (45) നിര്യാതനായി. കോൺഗ്രസ് ബൂത്ത് പ്രസിഡൻറാണ്. ഭാര്യ: സിന്ധു. മക്കൾ: അഖിൽ, നിഖിൽ. സഹോദരങ്ങൾ: സത്യഭാമ, ചന്ദ്രിക, ശ്രീകുമാർ (കുട്ടൻ), തുളസി.