വടക്കഞ്ചേരി: പഴയ ചന്തപ്പുര അബ്ദുൽ സത്താർ റാവുത്തർ (72) നിര്യാതനായി. ഭാര്യ: മെഹറുന്നിസ. മക്കൾ: മുജീബ്റഹ്മാൻ, റജീന. മരുമക്കൾ: മുഹമ്മദ് സലിം, താഹിറ.