മംഗലംഡാം: വടക്കേകളം മാവേലിൽ കുഞ്ഞപ്പെൻറ ഭാര്യ മേരി ചാക്കോ (59) മസ്കത്തിൽ നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു. മക്കൾ: ബിന്ദു, ബിജു, സിന്ധു. മരുമക്കൾ: സജി, ഷിബു.