മുണ്ടൂർ: പൊരിയാനി ഗോവർദ്ധനയിൽ കെ.വി. ചെന്താമരാക്ഷൻ (74) നിര്യാതനായി. ഭാര്യ: സുലോചന. മകൻ: കെ.സി. സുചെന്ദ് (സെക്രട്ടറി, മുണ്ടൂർ ചുങ്കം ക്ഷീരോൽപാദക സഹകരണ സംഘം). മരുമകൾ: വി. രശ്മി (ക്ലർക്ക്, കോങ്ങാട് ഗ്രാമ പഞ്ചായത്ത് ഒാഫിസ്). സഹോദരങ്ങൾ: ഓമന, വത്സല, പ്രേമലത, പരേതനായ ശ്രീനിവാസൻ.