ഒറ്റപ്പാലം: പാലപ്പുറം കൈത്തറി സഹകരണ സംഘം ഡയറക്ടറും പാലപ്പുറം അങ്ങാടിയിൽ പരേതനായ ചെല്ലപ്പൻ മുതലിയാരുടെ ഭാര്യയുമായ വള്ളിയമ്മാൾ (92) നിര്യാതയായി.