പട്ടാമ്പി: റിട്ട. ഫാർമസിസ്റ്റ് പട്ടാമ്പി തെരുവത്തകത്ത് മുഹമ്മദ് ഹുസൈൻ ഹാജി (87) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുന്നാസർ, ഷംസുദ്ദീൻ, യൂനുസ്, അസ്മാബി, സഫിയ, ഫൗസിയ. മരുമക്കൾ: ശരീഫ, റംലത്ത്.