കട്ടപ്പന: പാറക്കടവ് പാറയ്ക്കൽ പരേതനായ ശങ്കരെൻറ ഭാര്യ പാർവതി (98) നിര്യാതയായി. മക്കൾ: പത്മനാഭൻ, വിജയൻ, സോജൻ (ആധാരം എഴുത്ത് അസോസിയേഷൻ), സരോജിനി, ഭാനുമതി, അംബുജാക്ഷി, ഓമന. മരുമക്കൾ: അമ്മിണി, തങ്കമണി, ശ്യാമള, പരേതനായ കുഞ്ഞുമോൻ, ചെല്ലപ്പൻ, സോമൻ, തങ്കച്ചൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.