കോട്ടായി: വറോഡ് തൈക്കാട്ടുപടി ആലക്കൽ വീട്ടിൽ പി. ഗംഗാധരൻ (80) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: വിനോദ്, സതി, ഗീത. മരുമകൻ: ബാലകൃഷ്ണൻ.