കട്ടപ്പന: അയ്യപ്പൻകോവിൽ മാട്ടുക്കട്ട വേളാങ്കണ്ണി ഹോസ്പിറ്റൽ ഉടമ ഡോ. ക്രിസ്റ്റി ജബ്ബരാജ് (70) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ഡോ. അനറ്റ് ഗ്രേസ്, ക്രിസ്റ്റീന.