ആലക്കോട്: കരിന്തോളിൽ ജോസഫ് മത്തായി (93) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഫ്രാൻസിസ് ജോസഫ്, ജോസ് ജോസഫ്, ഡൊമിനിക് ജോസഫ്, പരേതയായ ആനീസ് ബാബു. മരുമക്കൾ: എൽസി ഫ്രാൻസിസ്, ജെനി ഡൊമിനിക്, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ആലക്കോട് (മീൻമുട്ടി) സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.