പൈങ്ങോട്ടൂർ: വെളിയത്ത് പരേതനായ വർഗീസിെൻറ ഭാര്യ ത്രേസ്യക്കുട്ടി (87)നിര്യാതയായി. മക്കൾ: വർക്കി മത്തായി, ജോണി, ആനീസ്, ജോർജ്. മരുമക്കൾ: ലില്ലി, റോസി, കുര്യാക്കോസ്, മോളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൈങ്ങോട്ടൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.