രാമപുരം: പോസ്റ്റ് ഓഫിസിലെ റിട്ട. ഇ.ഡി പോസ്റ്റ്മാസ്റ്റർ (ബി.പി.എം) പുല്ലാനിക്കാട്ടിൽ രാധ (67) നിര്യാതയായി. ഭർത്താവ്: കാവുങ്ങൽ കോനൂർ ബാലകൃഷ്ണൻ (രാമപുരം). മക്കൾ: ശ്രീകല, ശ്രീജ, ശ്രീജേഷ് (പോളണ്ട്). മരുമക്കൾ: പ്രദീപ്കുമാർ, മനോജ്, സിന്ധു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ഐവർമoത്തിൽ.