മങ്കട: ചേരിയം പരേതനായ മന്തേടത്ത് കുഞ്ഞിമുഹമ്മദിെൻറ (കാക്കു) ഭാര്യ ഖദീജ (73) നിര്യാതയായി. മകൻ: അബ്ദുൽ കരീം. മരുമകൾ: സഫിയ (തിരൂർക്കാട്). സഹോദരങ്ങൾ: ഹൈദറലി, നാസർ, സബാഹ്, ഫാതിമ, സൈനബ, മറിയ, ലൈല, പരേതനായ മുഹമ്മദ്.