നിലമ്പൂർ: മുക്കട്ടയിലെ താണിയംപാടം ടി.പി. ഉമ്മർ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: യൂസുഫ്, ആയിശ, ഖദീജ, സീന, സറീന, സൈറാബാനു. മരുമക്കൾ: റസിയ, മുസ്തഫ, മുജീബ്, സാജിൽ, മുഷ്താഖ്.