കാളികാവ്: സ്രാമ്പിക്കല്ലിലെ കാട്ടിക്കുളങ്ങര എറമു (71) നിര്യാതനായി. പുല്ലങ്കോട് എസ്റ്റേറ്റ് ആദ്യകാല തൊഴിലാളിയും പുല്ലങ്കോട് അങ്ങാടിയിൽ കച്ചവടക്കാരനുമാണ്. ഭാര്യ: കയ്യുട്ടി. മക്കൾ: സക്കീന, മൈമൂന, ഹാജറ, നാസർ (കെ.കെ ഹോളോബ്രിക്സ് സ്രാമ്പിക്കല്ല്), ജമീല, ശിഹാബ് (കെ.കെ സ്റ്റോർ കാളികാവ് ജങ്ഷൻ). മരുമക്കൾ: അബ്ബാസ് (മാളിയേക്കൽ), കരീം (കല്ലാമൂല), ഫൗസിയ (കേരള എസ്റ്റേറ്റ്), അഷ്റഫ് (കരുളായി), ജസീന (ആമാപ്പൊയിൽ), പരേതനായ സുബൈർ (കൊണ്ടോട്ടി).