വൈലത്തൂര്‍: കുറ്റിപ്പാല കോയിമ്മത്തൊടി സിദ്ദീഖ് (57) നിര്യാതനായി. ഭാര്യ: ജമീല പരിയാപുരം. മക്കൾ: നൂറുദ്ദീൻ (ഫുജൈറ), സൈനുദ്ദീൻ (ഖോർഫുഖാൻ), ഖമറുദ്ദീൻ (അൽഐൻ), റഷീദ്, സൈഫുന്നിസ, ജുമൈലത്ത്. മരുമക്കൾ: അൻസാരി (കൊളപ്പുറം), ജൈസൽ (ആലത്തിയൂർ), സുമയ്യ (മാറാക്കര), റബീബ (വെന്നിയൂർ), ജസീല (ആതവനാട്), അഫീഫ ജെബിൻ (മലപ്പുറം).