കൊണ്ടോട്ടി: ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് റിട്ട. പ്രധാനാധ്യാപകൻ മണ്ണാരിൽ കെ.പി. അഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിശബീവി. മക്കൾ: ഷാനിബ, സാഹിർ (ദുബൈ). മരുമക്കൾ: അഷ്റഫ് (പ്രൈം ഒപ്റ്റിക്സ് കോഴിക്കോട്, വയനാട്), സുഹൈല (മേലങ്ങാടി). സഹോദരങ്ങൾ: ഹംസ, ഫാത്തിമക്കുട്ടി, സൈനബ പരേതരായ മുഹമ്മദ് അലി, ആയിശക്കുട്ടി.