ചെങ്ങന്നൂർ: വെൺമണി പമ്പൂർഗീത ഭവനിൽ പരേതനായ കരുണാകര കുറുപ്പിെൻറ ഭാര്യ ഇന്ദിര കുറുപ്പ് (82) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: സതീഷ്കുമാർ, കെ. ദീപ. മരുമക്കൾ: ഡോ. ബീന സതീഷ്, ചന്ദ്രബാബു പിള്ള.