പത്തനംതിട്ട: റിട്ട. ഡിവൈ.എസ്.പി പത്തനംതിട്ട പേട്ട അണ്ണവീട്ടിൽ എം. മൈതീൻ സാഹിബ് ( രാജൻ, 79) നിര്യാതനായി. ഭാര്യ: ലൈല ബീവി. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സഹോദരനാണ്. മക്കൾ: ഇഅ്ജാസ് അഫ്സൽ, ഡോ. ജാസ്മിൻ സജിന. മരുമക്കൾ: ഡോ. അസീസ്, ഡോ. ബാദുഷ.