കീഴ്വായ്പൂര്: കൈമല കൊമ്പക്കൽ കെ.ടി. ജേക്കബ് (87) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: തോമസ് കെ. ജേക്കബ് (വികാരി, തോന്ന്യാമല മാർത്തോമ ഇടവക), ജിജി, അനിത. മരുമക്കൾ: സുശീല (കല്യാൺ), ജോൺസൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മല്ലപ്പള്ളി മരൂത്തറ മാർത്തോമ പള്ളി സെമിത്തേരിയിൽ.