മടവൂര്‍: അയണിക്കാട്ടുകോണം ശ്രീവിലാസത്തില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദേവയാനിഅമ്മ (87) നിര്യാതയായി. മക്കള്‍: സരസ്വതിഅമ്മ, വിജയമ്മ, ശ്രീകുമാരി, മണ്ടക്കാട് ബാബു (ആര്.എസ്.എസ് താലൂക്ക് ധര്‍മജാഗരണ്‍ കിളിമാനൂര്‍), ഹരിദാസ്, രമണി, രാജു (മടവൂര്‍ എന്‍.എസ്.എസ് സ്കൂള്‍ മാനേജിങ് കമ്മിറ്റി അംഗം), ഷീല. മരുമക്കള്‍: സോമശേഖരന്‍ ഉണ്ണിത്താന്, രാമചന്ദ്രന്‍പിള്ള, ചിത്രബാബു, ബാലചന്ദ്രന്‍പിള്ള, സിനി ഹരിദാസ്, സന്ധ്യ രാജു, മഹേഷ്, പരേതനായ രാമചന്ദ്രന്‍നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.