മലയിൻകീഴ്: മച്ചേൽ കുളങ്ങരക്കോണം ബ്രഹ്മവിലാസത്തിൽ രാമകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ രത്നകുമാരി. മക്കൾ: അനിൽകുമാർ (മാനേജിങ് ഡയറക്ടർ (ഇൻചാർജ്) പള്ളിച്ചൽ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക്), അജിത, അനിത. മരുമക്കൾ: എൻ. രാധാകൃഷ്ണൻനായർ (ആർക്കോൺ ബിൽഡേഴ്സ്), ഗോപകുമാർ (ആർക്കോൺ ബിൽഡേഴ്സ്), രജി (സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്).