കണിയാപുരം: കെ.എസ്.ആർ.ടി.സി കണിയാപുരം ഡിപ്പോയിലെ ഡ്രൈവർ കണിയാപുരം മണകാട്ടുവിളാകം പണയിൽ വീട്ടിൽ പ്രദീപ് (50) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: പ്രവീൺ, പ്രവീണ.