വക്കം: നിലക്കാമുക്ക് കുന്നുംപുറത്തുവീട്ടിൽ പരേതരായ മാധവെൻറയും ഭാരതിയുടെയും മകൻ സുഭാഷ് (60) നിര്യാതനായി. സഹോദരങ്ങൾ: പൊന്നമ്മ, ആനന്ദവല്ലി, പത്മിനി, സചിതോത്തമൻ (തമ്പി). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.