കുളത്തൂപ്പുഴ: കോണ്‍ഗ്രസ് കുളത്തൂപ്പുഴ മണ്ഡലം പ്രസിഡൻറും മുന്‍ ഗ്രാമപഞ്ചായത്തംഗവുമായ ഏഴംകുളം പുത്തന്പുരക്കല്വീട്ടില് ജി. ഉണ്ണികൃഷ്ണന് (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: ഗൗതം കൃഷ്ണ, ഗോപി കൃഷ്ണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് വീട്ടുവളപ്പില്‍.