അഞ്ചാലുംമൂട്: ഞാറയ്ക്കൽ പുലുവം മേലതിൽ വീട്ടിൽ സോമസേനൻ പിള്ള (മുരളി 80) മുംബൈ ബോറിവേലിയിൽ നിര്യാതനായി. ഭാര്യ: കനകമ്മ അമ്മ. മക്കൾ: ബിത നായർ, ബിന്ദു നായർ. മരുമക്കൾ: പ്രമോദ്നായർ, സന്തോഷ്നായർ.