കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗർ 139 മാടതെങ്ങിൽ പുരയിടത്തിൽ കണ്ണപ്പൻ ആചാരി (72) നിര്യാതനായി. മക്കൾ: രമേഷ്, ലത, അനിത. മരുമക്കൾ: ബിന്ദു, വേണുഗോപാൽ, രമേഷ്.