പരവൂർ: കുറുമണ്ടൽ പുതുവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ മകൻ ശിവപ്രസാദ് (ചങ്കുട്ടൻ-46) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: രാധമ്മയമ്മ.