കരുനാഗപ്പള്ളി: തഴവ കടത്തൂർ പോക്കാട്ട് വീട്ടിൽ കേശവൻ (78- റിട്ട. അഗ്രികൾചറൽ ഡിപ്പാർട്മെൻറ്) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: കാർത്തികേയൻ (ആർമി), മോഹനൻ (ആൾവെയ്സ് എക്സ്പെല്ലേഴ്സ് തൊടിയൂർ), മധു (ആൽഫാ റൈസ് മിൽ കടത്തൂർ), ബിജു (ബിവറേജസ്), ബിനു (ആർമി). മരുമക്കൾ: ദീപ്തി, സ്മിത (എക്സൈസ്), വിജിത, സുജിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.