ശാസ്താംകോട്ട: കോവൂർ വടക്കേടത്ത് പുത്തൻവീട്ടിൽ (തെക്കേ കാരൂർ) മാത്യു (98) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ലീലാമ്മ, ബാബു, ഷീലാതോമസ്, പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ: റവ. ജോൺ എബ്രഹാം പട്ടാഴി, ലാലി ബാബു (വൈസ് പ്രസിഡൻറ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്), ലിജി അച്ചൻകുഞ്ഞ് (മൈനാഗപ്പള്ളി സി.എച്ച്.സി), തോമസ് ബേബി (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രാമപുരം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തേവലക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.