ആയൂർ: മലപ്പേരൂർ വേളൂർ ബിജി ഭവനിൽ േബബിയുടെ ഭാര്യ കുഞ്ഞമ്മ ബേബി (69) നിര്യാതയായി. ചെറുവക്കൽ കരിക്കത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിജി ഫിലിപ്പ് (യു.എസ്.എ), ബിസ്മി (ജർമനി). മരുമക്കൾ: ഫിലിപ്പ് തോമസ് (യു.എസ്.എ), രാജേഷ് (ജർമനി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് മലപ്പേരൂർ ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.