കലയ്ക്കോട്: വല്ലകംവിള വീട്ടിൽ ഭാസ്കര കുറുപ്പ് (88) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: വത്സലയമ്മ, പ്രസന്നയമ്മ, വസന്ത. മരുമക്കൾ: രാമചന്ദ്രൻപിള്ള, മുരുകൻ. സഞ്ചയനം ഞായറാഴ്ച രാവിലെ.