എഴുകോൺ: പുതുശ്ശേരിക്കോണം പൊയ്കവിള വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിെൻറ ഭാര്യ കുട്ടി (96) നിര്യാതയായി. മക്കൾ: രഘുനാഥൻ, വേലായുധൻ, സദാനന്ദൻ, ലക്ഷ്മി, ദിവാകരൻ. മരുമക്കൾ: വിജയലക്ഷ്മി, ശോഭന, ലീലാമണി, രാജൻ, സരോജ.