കാളികാവ്: മഞ്ഞപ്പെട്ടിയിലെ മാഞ്ചേരി സുബൈറിെൻറ ഭാര്യ റസീന (41) നിര്യാതയായി. മക്കൾ: ബിൻഷാദ്, മുബശ്ശിറബാനു, ഫാത്വിമ ഫിദ. മരുമകൻ: സഫ്വാൻ.