ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ പാലവിളയിൽ ഹനീഫയുടെ (കോൺട്രാക്ടർ) ഭാര്യ അസീസ ബീവി (64) കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴക്കൂട്ടം കാട്ടുകുളം മണക്കാട്ടുവിളാകം കുടുംബാംഗമാണ്. മാതാവ്: ആമിനഉമ്മ. മക്കൾ: ഹസീന, നെജീമ, നിസാം (ഒമാൻ), നിസാർ. മരുമക്കൾ: ഷാജി, ഷംനാദ്.