കൊണ്ടോട്ടി: കരിപ്പൂർ ഉണ്ണിയാൽ പറമ്പിൽ പരേതനായ കീടക്കാട്ട് പൂള പറമ്പ് മുഹമ്മദലി മുസ്ലിയാരുടെ മകൻ അശറഫ് (ബാപ്പുട്ടി- 47) നിര്യാതനായി. ഭാര്യ: റെയ്ഹാനത്ത്. മക്കൾ: മുഹമ്മദ് ജൂനൈദ്, മാജിദ ഫർഹാന, നിദഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, അസ്ലം സഅദി, അബ്ദുറഹ്മാൻ, റഹൂഫ്.